നമ്മളെക്കുറിച്ചുള്ള വേവലാതികളാണ്
ഈ ബ്ലോഗ് പങ്കുവെയ്ക്കുന്നത് .
അക്ഷരങ്ങളെ സ്നേഹിക്കുന്ന നിയമസഭയിലെ
എഴുത്തുകാർ ഒരുമിച്ചു ചേരുമ്പോൾ
അലിഞ്ഞുപോകുന്നത് അസന്തുലാനത്തിൻറെ
അതിരുകൾ കൂടിയാണ് .
ബ്ലോഗ് ഓർമ്മപെടുത്തുന്നു.....
മൂർച്ചയുള്ള രചനകളും പ്രതികരണങ്ങളും
നിങ്ങളിൽ നിന്നും പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹാശംസകളോടെ
ബ്ലോഗേഴ്സ്

No comments:
Post a Comment